India going to face huge financial crisis with in six months | Oneindia Malayalam

2020-03-17 6,376

ആറു മാസത്തിനകം ഇന്ത്യയെ കാത്തിരിക്കുന്നത് വന്‍ ദുരന്തം



രാജ്യം നേരിടാന്‍ പോകുന്ന വിപത്തിനെ കുറിച്ച് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആറ് മാസത്തിനകം ജനങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത വിധമുള്ള വേദനയിലേക്ക് എത്തുമെന്ന് രാഹുല്‍ ഗാന്ധി താക്കീത് നല്‍കി.